പ്ലട്ഫോര്മിന്റെ അറ്റം , വിജനം
ഇല പൊഴിഞ്ഞ തണല്‍ മരങ്ങള്‍ സാക്ഷി
ചുരിദാറിട്ട ഒരു പെണ്‍കുട്ടി
തോളില്‍ കനമുന്ടെന്നു തോന്നിക്കുന്ന ഒരു ബാഗ്
ഭാഗ്യം
കയ്യില്‍ മൊബൈല്‍ ഫോനുണ്ട്
എന്തോ കുത്തി കുറിക്കുന്നുമുണ്ട്
പക്ഷെ
അവളയച്ച ഒടുവിലത്തെ sms
അര്കാനാവോ?
...........
പുലര്‍ച്ചെ കാക്കകള്‍ ആര്‍ത്തു കരഞ്ഞു
തെക്കോട്ട് പറന്നത് എന്തിനാണാവോ ?
മാധ്യമങ്ങളിലെ പേജുകള്‍ നിറച്ച
ReplyDelete'ആ സംഭവം' വായിച്ചു തള്ളാന്‍ തന്നെ !
aashamsakal......
ReplyDelete