Wednesday, November 10, 2010

ഇന്ന്

Yesteday is history
tomorrow is mystery
today is a gift, thats why it is called present !

ചെറിയ മോന്‍ ഹാനിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഒന്ന് ഞെട്ടി
ഇവിനിത്ര ചെറുപ്പത്തിലെ തത്വ ജ്ഞാനി യോ ?
' ആരാ ഇത് പറഞ്ഞെ ?'
കുങ്ഫു പാണ്ടയിലെ മാസ്റ്റര്‍ ആണത്രേ ?

ഏതായാലും ഈ വാചകം എന്തോ എനിക്കിഷ്ടപെട്ടു
നെറ്റില്‍ നോക്കിയപ്പോള്‍ കിട്ടി ,
Eleanor Roosevelt ആണത്രേ ഈ സത്യം മൊഴിഞ്ഞത്

1 comment:

  1. ആര് പറഞ്ഞതായാലും ഒരു വലിയ സത്യം. ഇന്നിനെ ഉപയോഗപ്പെടുത്താനുള്ള സന്ദേശം. അധിക ആളുകളും രണ്ടനുഗ്രഹങ്ങളെ പാഴാക്കുന്നു, ആരോഗ്യവും ഒഴിവുസമയവുമെന്ന് തിരുമൊഴി.

    ReplyDelete