tag:blogger.com,1999:blog-6459240078434526657.post7177011855403906215..comments2014-12-24T23:15:55.524-08:00Comments on സ്വം: കേരളീയ മുസ്ലിം കൂട്ടായ്മ - ഒരു സങ്കട ഹരജിസ്വംhttp://www.blogger.com/profile/08327944937841243101noreply@blogger.comBlogger23125tag:blogger.com,1999:blog-6459240078434526657.post-4265479706324813512011-08-28T12:58:04.266-07:002011-08-28T12:58:04.266-07:00വീതം വെച്ചതു അക്ഷരം പ്രതി ശരിയാണ്. മതം ഭൗതികം എന്‍...വീതം വെച്ചതു അക്ഷരം പ്രതി ശരിയാണ്. മതം ഭൗതികം എന്ന പേരിട്ടു വിളിച്ചപ്പോൾ തന്നെ പ്രവർത്തനങ്ങൾ രണ്ടു തട്ടിലേക്കു ഭാഗിക്കപ്പെട്ടു. എല്ലാം ഒന്നിൽ നിന്നു തന്നെയാണെന്ന തിരിച്ചറിവിലൂടെ പ്രവർത്തനങ്ങൾ തുടരാൻ സാധിച്ചാൽ ഈ ഭാഗം വെപ്പിന്റെ ആവശ്യമില്ലാതെ ഒരു കൊടിക്കു കീഴിൽ അണിനിരക്കാൻ സാധിക്കുക തന്നെ ചെയ്യും..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-6459240078434526657.post-69815877104436207922011-01-06T00:44:50.251-08:002011-01-06T00:44:50.251-08:00കുറിപ്പുകാരെന്റെ ആത്മാര്‍ഥമായ വിശകലനം ഏറെ ചര്‍ച്ച ...കുറിപ്പുകാരെന്റെ ആത്മാര്‍ഥമായ വിശകലനം ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതും, ത്യാഗ മനസ്സോടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആവശ്യപ്പെടുന്നതും ആണ്.. സമാന മനസ്കര്‍ ഈവിഷയം കൂടുതല്‍ ചര്‍ച്ചക്ക് വിധേയമാക്കി പുരോഗമിപ്പിക്കണേ എന്ന് വിനീതമായി അപേക്ഷിക്കുന്നു.... പ്രാര്‍ത്ഥിക്കുന്നു ...GAFOOR PONNAKAKRANhttps://www.blogger.com/profile/15482255035856978280noreply@blogger.comtag:blogger.com,1999:blog-6459240078434526657.post-90427433024244165532011-01-01T20:07:00.846-08:002011-01-01T20:07:00.846-08:00പ്രതികരിച്ച ഏവര്‍ക്കും നന്ദി .
വിഷയത്തിന്റെ ഗൌരവം ...പ്രതികരിച്ച ഏവര്‍ക്കും നന്ദി .
വിഷയത്തിന്റെ ഗൌരവം ബോധ്യ്പ്പെടുതന്നതില് പരാജയെപ്പെട്ടിട്ടോ , അല്ലെങ്കില്‍
സ്വന്തം കൂട്ടിലേക്ക് കല്ലെറിയാന്‍ ഭയക്കുന്നതോ ആവാം ഞാന്‍ പ്രതീക്ഷിച്ച ചര്‍ച്ച
നടന്നതെ ഇല്ല ....
അല്ലെങ്കിലും ഇതൊക്കെ പലരുടെയും പരിധിക്ക് പുറത്തു തന്നെ .
ഒരിക്കല്‍ കൂടി നന്ദി , എല്ലാവര്ക്കുംസ്വംhttps://www.blogger.com/profile/08327944937841243101noreply@blogger.comtag:blogger.com,1999:blog-6459240078434526657.post-89298197297467973992011-01-01T12:24:36.473-08:002011-01-01T12:24:36.473-08:00ഈ കൂട്ടായ്മ എന്തിന്? താങ്കള്‍ ഉന്നയിച്ച ഈ function...ഈ കൂട്ടായ്മ എന്തിന്? താങ്കള്‍ ഉന്നയിച്ച ഈ functional division ജാതീയതയോട് അടുക്കുന്നില്ലെങ്കിലും, ഇന്നത്തെ കേരള ക്രൈസ്തവ സമുദായം ഭൂമിയുടെ ഈ കരയിലും ഒരു ആധുനിക സ്വര്‍ഗം പണിയിക്കുന്നതിനപ്പുറം പോകുമോ? AnwarAnonymousnoreply@blogger.comtag:blogger.com,1999:blog-6459240078434526657.post-6082776471324973042010-12-27T09:45:42.886-08:002010-12-27T09:45:42.886-08:00assalamu alykum wa rahmatullah.
Thank you for wr...assalamu alykum wa rahmatullah.

Thank you for writing this beautiful article. May Allah open the heart of kerala Muslims to the important points which you presented in this article. Aameen.Siddeequenoreply@blogger.comtag:blogger.com,1999:blog-6459240078434526657.post-44503252929206028212010-12-16T22:35:04.127-08:002010-12-16T22:35:04.127-08:00പ്രിയ പ്രസന്നന്,
ഹൃദയ സ്പര്‍ശിയായ താങ്കളുടെ പരി...പ്രിയ പ്രസന്നന്,

ഹൃദയ സ്പര്‍ശിയായ താങ്കളുടെ പരിദേവനം വായിച്ചു. ഇസ്ലാമിനോട് അല്പമെങ്കിലും സ്നേഹമുള്ള ഏതൊരാളുടെ ഉള്ളിലും കിടന്നു നീറിപ്പുകഞ്ഞു കൊണ്ടിരിക്കുന്ന വികാരങ്ങളുടെ പച്ചയായ ആവിഷ്കാരമാണ് താങ്കളുടെ ലേഖനത്തില്‍ കാണാന്‍ സാധിക്കുന്നത്. വിഷയം താങ്കള്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു. നന്ദി.

സമകാലീന ഇസ്ലാമില്‍ കാണുന്ന അന്തഃചിദ്രങ്ങളും വടംവലിയും വെറും യാദൃച്ഛിക സംഭവങ്ങള്‍ അല്ല എന്നാണ് വിശുദ്ധ ഖുര്‍ആനില്‍ നിന്നും നബി വചനങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. ഭാവിയില്‍ ഇസ്ലാമിനു സംഭവിക്കാനിരിക്കുന്ന (ഇന്നു സംഭവിച്ചു കൊണ്ടിരിക്കുന്ന) ഭയാനകമായ അധഃപതനത്തെക്കുറിച്ച് നബി(സ) മുന്‍കൂട്ടി നമ്മെ അറിയിച്ചിട്ടുണ്ട്. അതിനുള്ള പ്രതിവിധിയും നബി(സ) തന്നെ നിര്‍ദ്ദേശിച്ചിട്ടും ഉണ്ട്; നമ്മുടെ പ്രതിവിധികള്‍ വിലപ്പോവില്ല.

ഹദ്റത്ത് അലി (റ) നിവേദനം ചെയ്യുന്നു: നബി(സ) പറഞ്ഞു: 'തീര്‍ച്ചയായും ജനങ്ങളില്‍ ഒരു കാലം വരും. അന്ന് ഇസ്ലാമിന്റെ നാമവും ഖുര്‍ആന്റെ ലിപിയും മാത്രം അവശേഷിക്കും; അവരുടെ പള്ളികള്‍ ജനപ്പെരുപ്പമുള്ളവയായിരിക്കമ്മെങ്കിലും ഭക്തി ശൂന്യങ്ങളായിരിക്കും. അവരുടെ ആലിംകള്‍ ആകശത്തിനു കീഴിയില്‍ ഏറ്റവും നികൃഷ്ടരായിരിക്കും. ഫിത്ന അവരില്‍ നിന്നു പുറപ്പെടുകയും അവരിലേക്കു തന്നെ മടങ്ങിച്ചെല്ലുകയും ചെയ്യും. (മിശ്ക്കാത്ത്)

എത്ര വ്യക്തമായി പുലര്‍ന്നിരിക്കുന്നു ഈ പ്രവചനം!Salim PMhttps://www.blogger.com/profile/01569665751812931364noreply@blogger.comtag:blogger.com,1999:blog-6459240078434526657.post-69646137305309108112010-12-15T23:01:31.052-08:002010-12-15T23:01:31.052-08:00ചികിത്സിക്കേണ്ടത് രോഗത്തിനാണ്. അതിനാദ്യം രോഗമെന്ത...ചികിത്സിക്കേണ്ടത് രോഗത്തിനാണ്. അതിനാദ്യം രോഗമെന്താണെന്ന് കണ്ടെത്തണം. അല്ലാതെ...തല്കാല ശമനത്തിന് മരുന്ന് കൊടുത്തത് കൊണ്ട് രോഗം മാറില്ല.
ഇത് മനസ്സിലാക്കിയിട്ടു വേണം ഒരു ചുവടു വെപ്പും നടത്തേണ്ടത്.
നാം ചിന്തിക്കേണ്ടത്, നമുക്ക് നമ്മുടെ നാട്ടിലതെത് തന്നെയാവാം.
കേരള മുസ്ലിംകളില് എന്ന് മുതലാണ് വിഭാഗീയതക്ക് തുടക്കം കുറിച്ചത്? ആരാണ് വിഭാഗീയത ഉണ്ടാക്കിയത്? ഇങ്ങിനെ ഒരു വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍, രോഗം ഉണ്ടാവാനുള്ള കാരണത്തെ കുറിച്ച് ചിന്തിച്ചു, അന്തരീക്ഷം ശുദീകരിക്കെണ്ടതുണ്ട്. അതുകൊണ്ട്, ആദ്യം എല്ലാവരും നല്ലൊരു അന്വേഷണം നടത്തുക. കേരളത്തില്‍ വളരെ ഐക്യത്തോടെ പോന്നിരുന്ന ഒരു ഗട്ടത്തില്‍ നിന്ന്, എങ്ങിനെ ഇന്നത്തെ അവസ്ഥയില്‍ എത്തി? ഇതിന്റെ കാരണക്കാര്‍ ആരാണ്?
ഇതിനെ കുറിച്ച് മുന്‍ വിധിയോടെ പ്രതികരിക്കാതെ, ആരുണ്ട് ഒരു നിഷ്പക്ഷ അന്വേഷണം നടത്താന്‍? എന്നിട്ട് സത്യം വെട്ടിത്തുറന്നു പറയാന്‍.?
രോഗ പ്രതിവിധിയെക്കാള്‍ പ്രതാനമാണ് രോഗപ്രതിരോധം.
നിങ്ങള്‍ക്ക് പറയാം...പക്ഷെ ആത്മര്തത കൈമുതലുന്ടെങ്കില്....
ഞാന്‍ എഴുതിയതിന്റെ മറുപടി ആണെങ്കില്‍, എന്റെ ഇമെയില്‍ ഇലെക്കും ഒരു മെസ്സേജ് വിട്ടാല്‍ നന്ന്.
ashruak@gmail.comAshraf Kannamangalamhttps://www.blogger.com/profile/09292988303262219515noreply@blogger.comtag:blogger.com,1999:blog-6459240078434526657.post-70061211481263242502010-12-15T22:57:53.806-08:002010-12-15T22:57:53.806-08:00വേണ്ട ...
എന്നിട്ടും എത്ര പേരാണ് വന്നു വായ...വേണ്ട ...
എന്നിട്ടും എത്ര പേരാണ് വന്നു വായിക്കുന്നത് ?Thanalhttps://www.blogger.com/profile/15225315486945814146noreply@blogger.comtag:blogger.com,1999:blog-6459240078434526657.post-50870614443684287222010-12-15T22:49:34.641-08:002010-12-15T22:49:34.641-08:00വേര്‍ഡ് verification ഒഴിവാക്കിക്കൂടെ മാഷെവേര്ഡ് verification ഒഴിവാക്കിക്കൂടെ മാഷെഅവതാരികhttps://www.blogger.com/profile/12533616860175676640noreply@blogger.comtag:blogger.com,1999:blog-6459240078434526657.post-14125863132707065932010-12-15T22:47:49.235-08:002010-12-15T22:47:49.235-08:00ഒരുമിക്കാനവില്ലെങ്കിലും പരസ്പര പൂരകമാവുന്ന ഒരു കൂട...ഒരുമിക്കാനവില്ലെങ്കിലും പരസ്പര പൂരകമാവുന്ന ഒരു കൂട്ടയ്മ ? ഇത് പോലും ആഗ്രഹിക്കനാവാത്ത അന്യരോ നമ്മള് . ആരും ചിരിച്ചു പോകരുത് എന്ന മുന്നരിയിപ്പോടെങ്കിലും ഒരു വീതം വയ്പ് സമര്പിക്കുകയാണ്. സ്വയം പൂര്‍ണമായ ഇസ്ലാമിനെ പിളര്‍ത്തി എന്നൊന്നും പറയല്ലേ.
രാഷ്ട്രീയം - ലീഗ്
സാമൂഹ്യ സേവനം - സോളിഡാരിറ്റി
പുസ്തകം / പത്രം / പ്രചരണം - ജമാ അതെ ഇസ്ലാമി
ഖുറാന് - മുജാഹിദ്
ആത്മീയ സംസ്കരണം - തബ്ലീഗ്
പ്രതിരോധം - NDF
പള്ളികള്‍ / വിദ്യാഭ്യാസം - സുന്നി

KOLLAAM VEETHAM VEPPU COrrect aanalloഅവതാരികhttps://www.blogger.com/profile/12533616860175676640noreply@blogger.comtag:blogger.com,1999:blog-6459240078434526657.post-65561867628963040592010-12-15T22:41:52.797-08:002010-12-15T22:41:52.797-08:00എന്റെ ഹൃദയവും പൊട്ടുകയാണിത് വായിച്ചിട്ട് ......എന്റെ ഹൃദയവും പൊട്ടുകയാണിത് വായിച്ചിട്ട് .............Thanalhttps://www.blogger.com/profile/15225315486945814146noreply@blogger.comtag:blogger.com,1999:blog-6459240078434526657.post-32842463241446959552010-12-15T22:36:00.779-08:002010-12-15T22:36:00.779-08:00ഇതു അന്ത്യ പ്രവാചകന്റെ സമുദായത്തിന്റെ ഹൃദയത്തില്‍ ...ഇതു അന്ത്യ പ്രവാചകന്റെ സമുദായത്തിന്റെ ഹൃദയത്തില്‍ നിന്ന് തെറിച്ചു പോയ ഒരു രക്ത കട്ടയുടെ വിലാപം മാത്രം .

ഇതു അന്ത്യ പ്രവാചകന്റെ സമുദായത്തിന്റെ ഹൃദയത്തില്‍ നിന്ന് തെറിച്ചു പോയ ഒരു രക്ത കട്ടയുടെ വിലാപം മാത്രം .

ഓഓ ......................

ഇത്രക്ക് വേണമായിരുന്നോ വേദനിപ്പിക്കല്....????!!!!!!!Thanalhttps://www.blogger.com/profile/15225315486945814146noreply@blogger.comtag:blogger.com,1999:blog-6459240078434526657.post-67824026815431367042010-12-15T22:31:38.663-08:002010-12-15T22:31:38.663-08:00എന്റെ കുറിപ്പില്‍ തീര്‍ച്ചയായും സ്കലിതങ്ങള് കണ്ടേ...എന്റെ കുറിപ്പില്‍ തീര്‍ച്ചയായും സ്കലിതങ്ങള് കണ്ടേക്കാം , പക്ഷെ മഹാരഥന്മാരുള്ള ഈ സമുദായത്തിന്റെ ചിന്തകരക് / നേതാക്കള്‍ക് മുന്നില്‍ പരിഷ്കരിക്കാവുന്ന ഒരു സ്ഫുലിംഗം ഇതില്‍ കണ്ടെത്താന്‍ സാധിക്കണേ എന്ന് മാത്രമാണ് പ്രാര്‍ത്ഥന . ആരെഴുതി എന്നത് വിഷയമേ അല്ല. ഇതു അന്ത്യ പ്രവാചകന്റെ സമുദായത്തിന്റെ ഹൃദയത്തില്‍ നിന്ന് തെറിച്ചു പോയ ഒരു രക്ത കട്ടയുടെ വിലാപം മാത്രം . ശ്രവിക്കാന്‍ അള്ളാഹു തന്ന കാതുകലുണ്ടോ സോദരരെ ?Thanalhttps://www.blogger.com/profile/15225315486945814146noreply@blogger.comtag:blogger.com,1999:blog-6459240078434526657.post-84921140994875601882010-12-15T22:29:54.375-08:002010-12-15T22:29:54.375-08:00പക്ഷെ മരണവും മരണാനന്തര ജീവിതവും വിശ്വസിക്കുന്ന ഓരോ...പക്ഷെ മരണവും മരണാനന്തര ജീവിതവും വിശ്വസിക്കുന്ന ഓരോ മുസ്ലിമിന്റെ മുമ്പിലും ഓരോ നേതാക്കളുടെ മുമ്പിലും ഞാന്‍ ഈ സങ്കട ഹരജി സമര്പിക്കുന്നു. വിട്ടു വീഴ്ച കൊണ്ട് ഒരടിമയുടെ അന്തസ്സ് അള്ളാഹു ഉയര്തുകയെ ഉള്ളു . കേരളീയ മുസ്ലിം സംഘടിത ശക്തിയുടെ മാറ്റത്തിനു ഹേതു വകുന്ന ഒരു തീരുമാനത്തിനു ശ്രമിച്ചു നിങ്ങള്‍ നടത്തിയ ഏതു വിട്ടു വീഴ്ചക്കും അള്ളാഹു നല്കുന്ന അന്തസ്സ് മാത്രം പോരെ നിങ്ങള്ക് !

ഞാന്‍ കുറെ commends ഇടും ഇതില്‍
ഒന്നും കരുതരുത്....Thanalhttps://www.blogger.com/profile/15225315486945814146noreply@blogger.comtag:blogger.com,1999:blog-6459240078434526657.post-13501578873558867462010-12-15T22:26:43.099-08:002010-12-15T22:26:43.099-08:00അതുകൊണ്ട് മൌദൂദി എന്നുച്ചരിക്കുന്നതാണ് കുഴപ്പെമെങ്...അതുകൊണ്ട് മൌദൂദി എന്നുച്ചരിക്കുന്നതാണ് കുഴപ്പെമെങ്കില്‍ അതൊക്കെ ഒഴിവാക്കി ഒരു സന്ധിക്ക് ജമ അതെ ഇസ്ലാമിക്കും ചിന്തിക്കാവുന്നതാണ് !

sure.......
ഞാന്‍ തയ്യാറാണ്Thanalhttps://www.blogger.com/profile/15225315486945814146noreply@blogger.comtag:blogger.com,1999:blog-6459240078434526657.post-60122751777540624622010-12-15T22:01:55.505-08:002010-12-15T22:01:55.505-08:00എന്താ പറയുക?
നാണ ക്കേടിന്നു കയ്യും കാലും വെച...എന്താ പറയുക?
നാണ ക്കേടിന്നു കയ്യും കാലും വെച്ച ഒരു സമുദായത്തില്‍ പിറന്നതെന്തിനെന്നു എന്ന് പോലും തോന്നിപ്പോകുന്നെങ്കില്‍ ആരെയും കുറ്റം പറയേണ്ട.....
പ്രസന്നന് .....ഞാനുണ്ട് താങ്കള്ടെ കൂടെ.......എന്നെയും കൂട്ടുകThanalhttps://www.blogger.com/profile/15225315486945814146noreply@blogger.comtag:blogger.com,1999:blog-6459240078434526657.post-28774956278444947612010-12-15T09:27:33.001-08:002010-12-15T09:27:33.001-08:00മുസ്ലിംകള് നനാഭാഗത്തു നിന്നും അക്രമിക്കപ്പെടുന്ന...മുസ്ലിംകള് നനാഭാഗത്തു നിന്നും അക്രമിക്കപ്പെടുന്ന ഇന്നത്തെ ഈ അവസ്ഥയെക്കുറിച്ചും നബി തിരുമേനി(സ) വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുസ്ലിംകള് മറ്റു സമുദായങ്ങളാല്‍ അക്രമിക്കപ്പെടും എന്ന് നബി(സ) പറഞ്ഞപ്പോള്‍ "അക്കാലത്ത് ഞങ്ങള്‍ എണ്ണത്തില്‍ കുറഞ്ഞവരാകുന്നതു കൊണ്ടാണോ" എന്ന് ഒരു സ്വഹാബി സംശയം പ്രകടിപ്പിച്ചപ്പോള്‍ നബി(സ) പ്രതിവചിച്ചത് ഇങ്ങനെ:

"അല്ല, നിങ്ങള്‍ അന്നു വളരെ അധികമായിരിക്കും. പക്ഷേ, നിങ്ങള്‍ ഒഴുക്കില്‍ പെട്ട ചണ്ടി പോലെ ആയിരിക്കും"

ഇതൊക്കെ പുലര്ന്നല്ലേ തിരൂ!Salim PMhttps://www.blogger.com/profile/01569665751812931364noreply@blogger.comtag:blogger.com,1999:blog-6459240078434526657.post-15383580668184274372010-12-13T22:24:24.527-08:002010-12-13T22:24:24.527-08:00ഇവരുടെ പരിഹാസ്യമായ പല്ലില്‍കുത്തി മണപ്പിക്കലിനിടയി...ഇവരുടെ പരിഹാസ്യമായ പല്ലില്‍കുത്തി മണപ്പിക്കലിനിടയില് കെട്ടുപോകുന്ന പ്രകാശത്തെ കുറിച്ച് ഇവര്‍ ബോധവാന്മാരല്ല. അന്യന്റെ കണ്ണിലെ കരട് എടുക്കുന്നതിനു മുന്‍പ് സ്വന്തം കണ്ണിന്റെ അന്ധത മാറ്റാന്‍ ഇവര്‍ക്കായെങ്കില്‍!
വാദിച്ചു ജയിച്ചു വളര്‍ന്ന മതമാണോ ഇസ്ലാം?ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-6459240078434526657.post-36897604803973607352010-12-13T19:45:02.851-08:002010-12-13T19:45:02.851-08:00ഈ പോരടികള്‍ ഒരൊറ്റ ദൈവവും വേദവും പോലും മനുഷ്യനെ ഒന...ഈ പോരടികള്‍ ഒരൊറ്റ ദൈവവും വേദവും പോലും മനുഷ്യനെ ഒന്നിപ്പിക്കാന്‍ പര്യാപ്തമല്ല എന്നതിന് നിങ്ങള്‍ ചാര്‍ത്തുന്ന കൈ ഒപ്പായിരിക്കും എന്ന വാക്ക് വളരെ ഗൌരവപുര്‍വ്വം മനസ്സിലാക്കേണ്ടത് തന്നെയാണ്.Anonymousnoreply@blogger.comtag:blogger.com,1999:blog-6459240078434526657.post-11187201552833313032010-12-13T17:41:14.364-08:002010-12-13T17:41:14.364-08:00സംഘടനകള്‍ നടത്തുന്ന അനാവശ്യമായ വിഴുപ്പല്കുകളും വാദക...സംഘടനകള്‍ നടത്തുന്ന അനാവശ്യമായ വിഴുപ്പല്കുകളും വാദകോലാഹലങ്ങളും ഒഴിവാക്കി ഓരോരുത്തരും അവരവരുടെ തലത്തില്‍ നിന്നു കൊണ്ട് ഇസ്ലാമിനനുഗുണമായ കാര്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ മുകളില്‍ സൂചിപ്പിച്ച സമവാക്യങ്ങള്കൊണ്ട് കുറിപ്പുകാരന് എന്താണോ ഉദ്ദ്യേശിച്ചത് അക്കാര്യം പൂര്‍ത്തിയാവുന്നു.അതാവട്ടെ ഉസ്ലാമിന് പ്രയോജനകരമാവുകയും ചെയ്യും. സമയമുണ്ടെങ്കില്‍ ഈ വിഡിയോയും ഒന്നു കണ്ടു നോക്കാവുന്നതാണ്. ഈ അവസ്ഥകണ്ട് സംഘടന തന്നെ വേണ്ട എന്ന് പറഞ്ഞ് രംഗത്ത് വന്നവര്‍ക്കുള്ള മറുപടിയാണിതിലുള്ളത്.
click hereസുഹൈറലിhttps://www.blogger.com/profile/05718181130275228535noreply@blogger.comtag:blogger.com,1999:blog-6459240078434526657.post-12457506963815404532010-12-13T04:53:54.580-08:002010-12-13T04:53:54.580-08:00വേണം ഇത്തിരിയൊക്കെ പരസ്പരം“ഗുണകാംക്ഷ”എന്നെങ്കിലും ...വേണം ഇത്തിരിയൊക്കെ പരസ്പരം“ഗുണകാംക്ഷ”എന്നെങ്കിലും എല്ലാ സംഘടനക്കാരും ആഗ്രഹിച്ചെങ്കില്‍....
ഒരേയൊരു ഇലാഹിലും,വേദഗ്രന്ഥത്തിലും അന്ത്യപ്രവാചകനിലും സര്‍വ്വോപരി ‘ആദര്ശവാക്യത്തിന്റെ’തണലിലും കഴിയുന്നവര്‍ പരസ്പരം ചൊറിഞ്ഞും,പിച്ചും മാന്തിയും കാലം കഴിക്കുന്നത് എന്തിന്റെ പേരിലാണെങ്കിലും അരുത്,അരുത്..തീരേയരുത്..!

താങ്കളുടെ ഭാഗം വെപ്പ് ചിന്ത കൊള്ളാം.പക്ഷേ...പ്രശ്നപരിഹാരം ഇനിയുമൊരുപാടകലേയാണ്..വിഭാഗീയ-സങ്കുചിത ലേശമന്യേ പരസ്പരം വിട്ടുവീഴ്ചാ,ബഹുമാനാദരവുകളോടെ താന്താങ്ങള്‍ക്ക് ആവും വിധം ദീനീ പ്രവരത്തനം നടത്തിയാല്‍ തീരുന്ന പ്രശ്നങ്ങളേ യഥാര്‍ത്ഥത്തില്‍ ഈ സമുദായത്തിനകത്തുള്ളൂ..!ചില വിഭാഗങ്ങളുടെ സ്വാര്‍ഥതയും,മുന്‍ വിധികളുമാണ് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്.തങ്ങളുടേത് എല്ലാം ശരികളും,മറ്റുള്ളവരുടേത് സര്‍വ്വത്ര തെറ്റുംകുറ്റവും എന്ന കാഴ്ചപ്പാട് നിര്‍ബന്ധമായും മാറ്റിയേ പറ്റൂ..!
ചുരുക്കിപ്പറഞ്ഞാല്‍ ‘ബോഡീ ലാങ്ക്വജ്’ഒന്ന് ചെറുതായി ട്യൂണ്‍ ചെയ്താല്‍ തന്നെ തീരുന്ന പ്രശ്നങ്ങളാണിതൊക്കെ..
നമുക്ക് പ്രാര്‍ഥിക്കാം,പ്രവര്‍ത്തിക്കാം..ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-6459240078434526657.post-80723794005835744362010-12-13T00:36:02.917-08:002010-12-13T00:36:02.917-08:00രാഷ്ട്രീയം - ലീഗ്
സാമൂഹ്യ സേവനം - സോളിഡാരിറ്റി
പ...രാഷ്ട്രീയം - ലീഗ്
സാമൂഹ്യ സേവനം - സോളിഡാരിറ്റി
പുസ്തകം / പത്രം / പ്രചരണം - ജമാ അതെ ഇസ്ലാമി
ഖുറാന് - മുജാഹിദ്
ആത്മീയ സംസ്കരണം - തബ്ലീഗ്
പ്രതിരോധം - NDF
പള്ളികള്‍ / വിദ്യാഭ്യാസം - സുന്നി

Good Idea... can we think like that. ?Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-6459240078434526657.post-53591396380173209492010-12-13T00:24:34.020-08:002010-12-13T00:24:34.020-08:00എല്ലാ സംഘടനക്കാരും മനസാക്ഷിയോട് ചോദിക്കേണ്ട കാര്യങ...എല്ലാ സംഘടനക്കാരും മനസാക്ഷിയോട് ചോദിക്കേണ്ട കാര്യങ്ങള്‍ ..hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.com