tag:blogger.com,1999:blog-6459240078434526657.post7090976810047578224..comments2014-12-24T23:15:55.524-08:00Comments on സ്വം: മകര വിളക്ക് / ജ്യോതിസ്വംhttp://www.blogger.com/profile/08327944937841243101noreply@blogger.comBlogger2125tag:blogger.com,1999:blog-6459240078434526657.post-43980697150884738082014-12-24T23:15:55.524-08:002014-12-24T23:15:55.524-08:00ഞാൻ തന്നെ ഇങ്ങോട്ട് വരാറില്ല
ഇങ്ങിനെ ഒരു ബ്ലോഗ് ...ഞാൻ തന്നെ ഇങ്ങോട്ട് വരാറില്ല <br />ഇങ്ങിനെ ഒരു ബ്ലോഗ് ഉണ്ട് എന്നോര്മിപിച്ചത് <br />കാലം തെറ്റി എത്തിയ ഈ കമന്റ് ആണ് <br />ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവ് പലപ്പോഴും ഒരു കത്ത് / ഫോണ്‍ ആയി മാറുന്ന കാലമാണല്ലോ ഇത്<br />നന്ദി സ്വംhttps://www.blogger.com/profile/08327944937841243101noreply@blogger.comtag:blogger.com,1999:blog-6459240078434526657.post-66923873210347173792014-12-24T22:13:57.508-08:002014-12-24T22:13:57.508-08:00തിരുവനന്തപുരം: ശബരിമലയിലെ മകര്യ ജ്യോതിയും മകര വിള...തിരുവനന്തപുരം: ശബരിമലയിലെ മകര്യ ജ്യോതിയും മകര വിളക്കും തമ്മില്‍ ബന്ധമൊന്നുമില്ലെന്ന് തന്ത്രി കണ്ഠരര് മഹേശ്വരര് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിനെപ്പറ്റി ചിലര്‍ സൃഷ്ടിയ്ക്കുന്ന വിവാദങ്ങള്‍ തെറ്റിദ്ധാരണ മൂലമോ സ്ഥാപിത താത്പര്യങ്ങള്‍ക്കു വേണ്ടിയോ ആമെന്നും അദ്ദേഹം പറഞ്ഞു. മകര ജ്യോതി ആകാശത്ത് തെളിയുന്ന നക്ഷത്രമാണ്. അതെ സമയം മകര വിളക്ക് പൊന്നമ്പല മേട്ടില്‍ ശാസ്താവിന്റെ മൂല സ്ഥാനത്ത് പണ്ടു മുതല്‍ക്കെ ആദിവാസികള്‍ തെളിയിച്ചു പോന്ന വിളക്കാണ്. പരശുരാമനാണ് ആദ്യമായി ഇവിടെ ദീപാരാധന നടത്തിയെന്നതാണ് വിശ്വാസം. പ്രതീകാത്മകമായി ഇപ്പോഴും അവിടെ ദീപാരാധന നടത്തുന്നു. മൂന്നു വട്ടം ദീപം തെളിയുന്നത് അങ്ങനെയാണ്. ഇതിനെ മകര ജ്യോതിയെന്നു തെറ്റിദ്ധരിച്ചാണ് ചിലര്‍ വിമര്ശിയ്ക്കുന്നതെന്നും തന്ത്രി പറഞ്ഞു. മിന്നാമിന്നിhttps://www.blogger.com/profile/03160918642078427819noreply@blogger.com